ABOUT-US

വാര്‍ത്താപ്രക്ഷേപണരംഗത്ത് ജനകീയതയുടെ ജ്വലിക്കുന്ന മുഖം, പ്രൈം ടി.വി.

  ഗ്രാമീണതയുടെ നിഷ്‌കളങ്കതയും, സാംസ്‌കാരിക തനിമയുമെല്ലാം ഒപ്പിയെടുത്ത് നാടിന്റെ വികാരവിക്ഷോഭങ്ങളുടെ പ്രതിബിംബമായി നിലകൊള്ളുന്ന പ്രാദേശിക വാര്‍ത്താചാനല്‍.

ഒന്നര പതിറ്റാണ്ടുകാലമായി എട്ടു പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമായി സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ വാര്‍ത്താസ്പന്ദനം.

മുപ്പതിനായിരം കുടുംബങ്ങളിലായി ഒന്നര ലക്ഷത്തോളം പ്രേക്ഷകരിലേക്ക് കൃത്യവും, സ്പഷ്ടവുമായ വാര്‍ത്തകളുമായി സംപ്രേക്ഷണം തുടരുന്നു.

ആധുനിക ലോകത്തിന്റെ അഭിരുചികള്‍ക്കൊപ്പം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങളിലേക്ക്.