വാര്‍ഡില്‍ കുടിവെള്ളം കിട്ടാതായതോടെ വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തി പഞ്ചായത്തംഗത്തിന്റെ പ്രതിഷേധം. ഒരുമനയൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡ് തൈക്കടവിലെ പഞ്ചായത്തംഗംവും സി.പി.ഐ ലോക്കല്‍ സെക്രട്ടറിയുമായ കബീറാണ് പ്രതിഷേധിച്ചത്. # കൈപത്തി അറ്റ നിലയില്‍ യുവതിയുടെ മൃതദേഹം ഭാരതപ്പുഴയില്‍ നിന്ന് കണ്ടെത്തി. ഗുരുവായൂര്‍ കാരക്കാട് കുറുവങ്കാട്ടില് സുരേഷ് കുമാറിന്റെ മകളും പോന്നോര് കാര്യാട്ടുകര വീട്ടില്‍ സനീഷിന്റെ ഭാര്യയുമായ ഹരിത(28)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. # വയോജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുല്ലശ്ശേരി ബ്ലോക് പഞ്ചായത്ത് ബഡ്ജറ്റില്‍ തുക വകയിരുത്തണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ബ്ലോക് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് സമ്മേളനം പാവറട്ടിയില്‍ നടന്നു.