പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ 5 പേർ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ പ്രതികള്‍ അറസ്റ്റില്‍. ഒരുമനയൂര്‍ സ്വദേശികളായ 5 പേരെയാണ് പോക്സോ കേസില്‍ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.