പറപ്പൂര് നാഗത്താന്‍കാവ് ശ്രീ നാഗരാജ വാസുകീക്ഷേത്രത്തില് ആയില്യപൂജ മഹാനിവേദ്യം തിങ്കളാഴ്ച നടക്കും
പറപ്പൂര് നാഗത്താന്‍കാവ് ശ്രീ നാഗരാജ വാസുകീക്ഷേത്രത്തില് ആയില്യപൂജ മഹാനിവേദ്യം തിങ്കളാഴ്ച നടക്കും. രാവിലെ 10.15 മുതല്‍ തന്ത്രി പുലിയന്നൂര്‍ കൃഷ്ണന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും. മേല്‍ശാന്തിയുടെ കാര്‍മികത്വത്തിലാണ് ആയില്യപൂജ നടക്കുക. ഒമ്പതര മുതല്‍ പത്ത് വരെ നാഗപൂജയും നടക്കും.