തരിശുഭൂമിയില്‍ കൃഷിയിറക്കി
കര്‍ഷക കൂട്ടായ്മയുടെ ഭാഗമായി നടന്ന വിത്തിടല്‍ മഹോത്സവം മുരളി പെരുനെല്ലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ജയരാജ്, വാര്‍ഡ് അംഗം അനിത, പാടശേഖരം കമ്മിറ്റി സെക്രട്ടറി ലക്ഷ്മണന്, കര്‍ഷക സംഘം സെക്രട്ടറി കെ ആര് നിഷാദ്, കര്‍ഷകരായ ഷിബു നാലു പുരക്കല്‍, രമണി പുത്തന്‍പുരയില്‍, ലത പുത്തന്‍പുരയില്‍ കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ജ്യോതി കുടുംബശ്രീ യൂണിറ്റിന്റെ സഹായത്തോടെയാണ് കൃഷിയിറക്കിയത്.