ഏങ്ങണ്ടിയൂരില്‍ കടന്നല് കുത്തേറ്റ് വയോധികന് മരിച്ചു.
വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഗാനം നഗറിന് സമീപമാണ് സംഭവം. ഗോപാലകൃഷ്ണന്റെ ഭാര്യ രമണി, മകള്‍ രശ്മി, അയല്‍വാസി സിന്ധു, സ്മിജേഷ്, സമ്പത്ത് എന്നിവരടക്ക പത്തോളം പേര്‍ക്ക് കുത്തേറ്റിരുന്നു. എം.ഐ ആശുപത്രിയിലെത്തിച്ചെങ്കിലും ഗോപാലകൃഷ്ണനെ രക്ഷിക്കാനായില്ല.