വീടുകയറി ആക്രമണം; കാക്കശ്ശേരി, പാടൂര്‍ സ്വദേശികള്‍ അറസ്റ്റില്‍.
ചക്കംകണ്ടത്ത് വീടുകയറി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ടുപേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. എളവള്ളി കാക്കശ്ശേരി മരോട്ടിക്കല്‍ ഷെഹീല്‍, പാടൂര്‍ മമ്മസ്രായില്ലത്ത് സിയാദ് എന്നിവരാണ് അറസ്റ്റിലായത്.