
ജലനിധിയുടെ വെള്ള വിതരണം നിര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് എളവള്ളി പഞ്ചായത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി
മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ പേരില്‍ ജലനിധിയുടെ വെള്ള വിതരണം പൂര്‍ണമായി നിര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് എളവള്ളി പഞ്ചായത്ത്...
Continue reading
എളവള്ളി ജലനിധി കുടിവെള്ള വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു
എളവള്ളി ജലനിധി കുടിവെള്ള വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച...
Continue reading
പെരിങ്ങാട് പുഴയും പരിസരവും സംരക്ഷിത വനമേഖലയാക്കുന്ന കരട് വിജ്ഞാപനം റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും നിവേദനം നല്കി
പെരിങ്ങാട് പുഴയും പരിസരവും സംരക്ഷിത വനമേഖലയാക്കുന്ന കരട് വിജ്ഞാപനം റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍...
Continue reading
സപ്ലൈകോ സംഭരിച്ച നെല്ലിന്റെ കുടിശ്ശിക മാര്‍ച്ച് അവസാനത്തോടെ നല്‍കാനാകും : ഭക്ഷ്യ വകുപ്പ് മന്ത്രി
സപ്ലൈകോ സംഭരിച്ച നെല്ലിന്റെ കുടിശ്ശിക മാര്‍ച്ച്അവസാനത്തോടെ നല്‍കാനാകുമെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആര്. അനില്‍ നിയമസഭയി...
Continue reading
ചാവക്കാട് നഗരസഭയില്‍ ബജറ്റ് അവതരിപ്പിച്ചു
നഗരസഭയുടെ ഉടമസ്ഥതയില്‍ ചാവക്കാട് മള്‍ട്ടി പ്ലക്സ് തിയേറ്റര്‍ നിര്‍മിക്കും. തിയേറ്റര്‍ നിര്‍മാണത്തിന് അഞ്ച് കോടി രൂപ ബജറ്റില്‍ വകയിര...
Continue reading
65 ലക്ഷം രൂപ ലാപ്സായി എന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതം പഞ്ചായത്ത് പ്രസിഡന്റ്.
ഒരുമനയൂര്‍ പഞ്ചായത്തില്‍ 65 ലക്ഷം രൂപ ലാപ്സായി എന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് അറിയ...
Continue reading