
ഇ പോസ് സംവിധാനം വീണ്ടും പണിമുടക്കിയതോടെ സംസ്ഥാനത്ത് പലയിടത്തും ഈ മാസത്തെ റേഷന്‍ വിതരണം പ്രതിസന്ധിയിലായി
ഇ പോസ് സംവിധാനം വീണ്ടും പണിമുടക്കിയതോടെ ഈ മാസത്തെ റേഷന്‍ വിതരണം പ്രതിസന്ധിയിലായി. ഫെബ്രുവരി മാസത്തെ റേഷന്‍ സാധനങ്ങള്‍ വാങ്ങാനുള്ള അവ...
Continue reading
മദ്രസ അദ്ധ്യാപകന് 67 വര്‍ഷം കഠിന തടവും 80000 രൂപ പിഴയും
പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയ മദ്രസ അദ്ധ്യാപകന് 67 വര്‍ഷം കഠിന തടവും 80000 രൂപ പിഴയും കുന്നംകു...
Continue reading
മണല്‍പ്പുഴ കണ്ണോത്ത് കോള്‍ പടവില്‍ ഏക്കറിന് 3500 കിലോ നെല്ലുമായി റെക്കോര്‍ഡ് വിളവ്
മണല്‍പ്പുഴ കണ്ണോത്ത് കോള്‍ പടവില്‍ ഏക്കറിന് 3500 കിലോ നെല്ലുമായി റെക്കോര്‍ഡ് വിളവ്. കഴിഞ്ഞ രണ്ട് സീസണില്‍ വന്‍ നഷ്ടമായ പടവില്‍ രോഗപ്...
Continue reading
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് വെള്ളിയാഴ്ച കൊടിയേറും
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് വെള്ളിയാഴ്ച കൊടിയേറും; ആനയോട്ടവും വെള്ളിയാഴ്ച നടക്കും. ക്ഷേത്രോത്സവത്തിന് മുന്നോടിയായ സഹസ്രകല...
Continue reading
ഏനാമാവ് വടക്കേ കോഞ്ചിറ കോള്‍ പടവിലെ കൊയ്ത്തുത്സവം
ഏനാമാവ് വടക്കേ കോഞ്ചിറ കോള്‍ പടവിലെ കൊയ്ത്തുത്സവം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. നെല്‍...
Continue reading