
കാര്‍ഷിക മേഖലക്കും,തൊഴില്‍ മേഖലക്കും ഊന്നല്‍ നല്കി വെങ്കിടങ്ങ് പഞ്ചായത്തിന്റെ വികസന രേഖ അവതരിപ്പിച്ചു. 8.53 കോടി രൂപയുടെ പദ്ധതികളാണ് അവതരിപ്പിച്ചത്.
കാര്‍ഷിക മേഖലക്കും,തൊഴില്‍ മേഖലക്കും ഊന്നല്‍ നല്കി വെങ്കിടങ്ങ് പഞ്ചായത്തിന്റെ വികസന രേഖ അവതരിപ്പിച്ചു. 8.53 കോടി രൂപയുടെ പദ്ധതികളാണ...
Continue reading
കാക്കശേരി തപ്പറമ്പ് വൈലികുളങ്ങര ക്ഷേത്രത്തിലെ മകര ചൊവ്വ ഉത്സവം സമാപിച്ചു. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കാളി വരവുകള്‍ നടന്നു.
കാക്കശേരി തപ്പറമ്പ് വൈലികുളങ്ങര ക്ഷേത്രത്തിലെ മകര ചൊവ്വ ഉത്സവം സമാപിച്ചു. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കാളി വരവുകള്‍ നടന്നു....
Continue reading
എളവള്ളി സെന്റ് ആന്റണീസ് ദേവാലയത്തിനു സമീപം ബേബി ചെമ്മണ്ണൂരിനെ വീട്ടില്‍ നിന്നും മൂന്നര പവന് സ്വര്‍ണ്ണം മോഷണംപോയി
എളവള്ളി സെന്റ് ആന്റണീസ് ദേവാലയത്തിനു സമീപം ബേബി ചെമ്മണ്ണൂരിനെ വീട്ടില്‍ നിന്നും മൂന്നര പവന് സ്വര്‍ണ്ണം മോഷണംപോയി. ചൊവ്വാഴ്ച ഉച്ചക്ക...
Continue reading