
രണ്ടു കോടി 41 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു
മുല്ലശ്ശേരി ഡിവിഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്തില്‍ നിന്നും രണ്ടു കോടി 41 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം...
Continue reading
വടക്കന്‍ പുതുക്കാട് പരിശുദ്ധ കര്‍മല മാതാവിന് പള്ളിയില്‍ അമ്പ് തിരുനാളിന് കൊടിയേറി
വടക്കന്‍ പുതുക്കാട് പരിശുദ്ധ കര്‍മല മാതാവിന് പള്ളിയില്‍ വിശുദ്ധ സെബാസ്ത്യാനോസിന്റെ അമ്പ് തിരുനാളിന് കൊടിയേറി. ജനുവരി 6,7,8,9 തിയ്യത...
Continue reading
ബി.എല്‍.എസ് ക്ലബ്ബിന്റെ 65ആം വാര്‍ഷികഘോഷം ടി.എന്‍. പ്രതാപന് എം.പി ഉദ്ഘാടനം ചെയ്തു
ഏങ്ങണ്ടിയൂര്‍ ബി.എല്‍.എസ് ക്ലബ്ബിന്റെ 65ആം വാര്‍ഷികഘോഷം ടി.എന്‍. പ്രതാപന് എം.പി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് മുഖ്യരക്ഷാധികാരി മനോജ് തച്...
Continue reading
ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് എന്‍.കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു
ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് എന്‍.കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏങ്ങണ്ടിയൂര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബും ജി...
Continue reading
കമ്പിടി തിരുനാളിന് കൊടിയേറി
ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ കമ്പിടി തിരുനാളിന് കൊടിയേറി. ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ കൊടിയേറ്റം നിര്‍വഹിച്ചു. നവ...
Continue reading
കനോലി കനാലില്‍ മോക്ക്ഡ്രില്ലുമായി ദുരന്ത നിവാരണ അതോറിറ്റി
പ്രളയത്തെ നേരിടാന്‍ കനോലി കനാലില്‍ മോക്ക്ഡ്രില്ലുമായി ദുരന്ത നിവാരണ അതോറിറ്റി. കനോലി കനാലിലാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. വെള്ളപ...
Continue reading
നവീകരിച്ച കോന്നന് ബസാര്‍ – മുനക്കക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കോന്നന് ബസാര്‍ – മുനക്കക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ...
Continue reading
നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു
ഒരുമനയൂര്‍ പഞ്ചായത്തിലെ നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രം ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് വി എം മുഹമ്മദ് ഗസാലി ഉദ്ഘാടനം ചെയ്തു. പഞ...
Continue reading
നാഷണല്‍ പബ്ലിക് ലൈബ്രറി അംഗങ്ങള്‍ ഫ്ലാഷ് മോബും തെരുവോര വായനയും നടത്തി
ചിറ്റാട്ടുകര നാഷണല്‍ പബ്ലിക് ലൈബ്രറി വജ്രജൂബിലി ചരിത്രോത്സവത്തിന്റെ പ്രചരണാര്‍ത്ഥം ലൈബ്രറിയിലെ ബാലവേദി അംഗങ്ങള്‍ ഫ്ലാഷ് മോബും തെരു...
Continue reading
പാവറട്ടി പഞ്ചായത്തിലെ ഭരണമാറ്റത്തിന് സാധ്യത മങ്ങുന്നു
പാവറട്ടി പഞ്ചായത്തിലെ ഭരണമാറ്റത്തിന് സാധ്യത മങ്ങുന്നു. വിമത അംഗങ്ങളെ തിരിച്ചു കൊണ്ടുവന്ന് ഭരണം പിടിക്കാനുള്ള യു.ഡി.എഫ് നീക്കങ്ങള്‍ പ...
Continue reading