
അടുക്കളയില്‍ പാമ്പ് മുട്ടയിട്ട് അടയിരുന്നു.
ഒരുമനയൂര്‍ മൂന്നാംകല്ലില്‍ വീടിന്റെ അടുക്കളയില്‍ അടയിരിക്കുന്ന നിലയില്‍ പാമ്പിനെ കണ്ടെത്തി. ചേലോട്ടിങ്ങല് ഹുസൈന്റെ വീടിന്റെ അടുക്കള...
Continue reading
വിനോദയാത്രക്കിടെ വാഹനം മറിഞ്ഞ് അപകടം; യുവാവ് മരിച്ചു.
മൂന്നാറില്‍ വിനോദസഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ട് ഗുരുവായൂര്‍ സ്വദേശി മരിച്ചു. ഗുരുവായൂര്‍ സ്വദേശി 38 വയസുള്ള വിനോദ് ഖന്ന ആണ്...
Continue reading
പാലുവായില്‍ ഭീമന് കടന്നല്‍ക്കൂട് ഭീഷണിയാകുന്നു.
പാലുവായ് തൊട്ടാര്‍വാടി സ്കൂളിനു സമീപം രൂപംകൊണ്ട ഭീമന് കടന്നല്‍ക്കൂട് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. നീലങ്കാവില്‍ സെബിയുടെ വീട്ടുവള...
Continue reading
മുതുവട്ടൂര്‍ കോടതി കോമ്പൗണ്ടില്‍ പുതിയ ടോയ്ലറ്റ് ബ്ലോക്ക്.
ചാവക്കാട് നഗരസഭ മുതുവട്ടൂര്‍ കോടതി കോമ്പൗണ്ടില്‍ നിര്‍മ്മിച്ച ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെ...
Continue reading
അറ്റകുറ്റപണികള്‍ക്കായി വില്യംസ് പാലം അടച്ചു. പണി നിര്‍ത്തിവെപ്പിച്ച് SDPI
അറ്റകുറ്റപണികളുടെ ഭാഗമായി ഒരുമനയൂര്‍ വില്യംസ് പാലം അടച്ചു. ഗതാഗതം നിരോധിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് എസ്.ഡി.പി.ഐ പ്രവ...
Continue reading