
തെരുവ്നായ് കൂട്ടത്തിന്റെ ആക്രമണം; 9 കോഴികള്‍ ചത്തു.
തെരുവ്നായ് കൂട്ടത്തിന്റെ ആക്രമണത്തില്‍ 9 കോഴികള്‍ ചത്തു. പാവറട്ടി മനപ്പടി റോഡില്‍ വടക്കോട്ട് ഫ്രാന്‍സിസ് വര്‍ഗീസിന്റെ വീട്ടിലെ കോഴി...
Continue reading
റോഡ് നിര്‍മ്മാണം വൈകിപ്പിച്ചു; കാരാറുകാരന് കരിമ്പട്ടികയിലേക്ക്.
കടപ്പുറം അഞ്ചങ്ങാടി മൂന്നാംകല്ല് റോഡ് നിര്‍മ്മാണം വൈകിപ്പിച്ചതില്‍ കാരാറുകാരനെതിരെ നടപടി. കരാറുകാരനെ പ്രവൃത്തിയില്‍ നിന്ന് പിരിച്ചുവ...
Continue reading
ചന്ദ്രന് അമ്പാടി, ജാതിമത രാഷ്ട്രീയങ്ങള്‍ക്കപ്പുറം മനുഷ്യനന്മയ്ക്കായി പ്രവര്‍ത്തിച്ച വ്യക്തിത്വം. അനുസ്മരണം നടത്തി.
ജാതിമത രാഷ്ട്രീയങ്ങള്‍ക്കപ്പുറം മനുഷ്യനന്മയ്ക്കായി പ്രവര്‍ത്തിച്ച മഹത്വ്യക്തിത്വമാണ് ചന്ദ്രന് അമ്പാടിയെന്ന് പാവറട്ടി പഞ്ചായത്ത് പ്...
Continue reading
മുന്നും പിന്നും ചിന്തിച്ചില്ല; കുളത്തിലേക്ക് എടുത്തുചാടി എട്ടാം ക്ലാസുകാരന്റെ ധീരത.
മുല്ലശ്ശേരിയില് കുളിക്കുന്നതിനിടയില്‍ കുളത്തില്‍ മുങ്ങിതാഴ്ന്ന കുട്ടിക്ക് രക്ഷകനായി 8-ാം ക്ലാസുകാരന്. കണ്ണോത്ത് കൂത്തൂര്‍ പ്രിന്‍സ...
Continue reading
കോവിഡ് വ്യാപനം തടയാന്‍ വാര്‍ഡ് തല ജാഗ്രതാ സമിതികളെ സജീവമാക്കാന്‍ വെങ്കിടങ്ങ് പഞ്ചായത്ത്.
കോവിഡ് വ്യാപനം തടയാന്‍ വെങ്കിടങ്ങ് പഞ്ചായത്തിലെ വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ സജീവമാക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത...
Continue reading
കോവിഡ് വ്യാപനം; ഏങ്ങണ്ടിയൂരില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ഹോം ക്വാറന്റൈന് ഉറപ്പാക്കും.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ഹോം ക്വാറന്റൈന് ഉറപ്പാക്കും. പഞ്ചാ...
Continue reading
വാട്ടര്‍ അതോറിറ്റി ഇഴയുന്നു; കാഞ്ഞാണി-മുല്ലശ്ശേരി റോഡില്‍ ടാറിങ് എന്ന്?
വാട്ടര്‍ അതോറിറ്റിയുടെ ജോലികള്‍ പൂര്‍ത്തീകരിക്കാത്തിനാല്‍ കാഞ്ഞാണി മുതല്‍ മുല്ലശ്ശേരി വരെയുള്ള റോഡിന്റെ ടാറിങ് വൈകുന്നു. കുടിവെള്ള പ...
Continue reading
മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു; യുവതിയുടെ അത്മഹത്യ ഭര്‍ത്തൃപീഡനം മൂലമെന്ന് ബന്ധുക്കള്‍.
ഒരുമനയൂരില്‍ യുവതി അത്മഹത്യ ചെയ്തത് ഭര്‍ത്തൃപീഡനം മൂലമെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. ഭര്‍ത്താവില്‍ നിന്നും വര്‍ഷങ്ങളായി മാനസി...
Continue reading