
എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ വീടുകയറി ആക്രമണം; എസ്.ഡി.പി.ഐ പ്രതിഷേധപ്രകടനം നടത്തി.
എസ്.ഡി.പി.ഐ പ്രവര്ത്തകന് സുല്‍ത്താന്റെ വീട്ടില്‍ കയറി സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ അക്രമം നടത്തിയെന്നാരോപിച്ച് എസ്.ഡി.പി.ഐ കടപ്...
Continue reading
കോവിഡ് കാലത്ത് സാമ്പത്തിക പ്രയാസം നേരിടുന്നവര്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ നല്കി.
പാവറട്ടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് കാലത്ത് സാമ്പത്തിക പ്രയാസം നേരിടുന്ന നൂറ്റിയമ്പതോളം കുടുംബങ്...
Continue reading
ദേവസൂര്യയില്‍ സൗജന്യ തയ്യല്‍ പരിശീലനം.
വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി & പബ്ലിക് ലൈബ്രറിയും തൃശ്ശൂര്‍ നെഹ്റു യുവകേന്ദ്രയും സംയുക്തമായി സംഘടിപ്പിക്കുന്ന തയല്‍ പരിശീലന...
Continue reading
കേടുവന്ന തെങ്ങുകള്‍ മുറിച്ചുമാറ്റിയ ഗുണഭോക്താക്കള്‍ക്ക് തെങ്ങിന് തൈകള്‍ നല്കി.
വെങ്കിടങ്ങ് പഞ്ചായത്തില്‍ കേടുവന്ന തെങ്ങുകള്‍ മുറിച്ചുമാറ്റിയ ഗുണഭോക്താക്കള്‍ക്ക് തെങ്ങിന് തൈകള്‍ വിതരണം ചെയ്തു. തെങ്ങ് മുറിച്ചുമാറ...
Continue reading
വിരണ്ടോടിയ പോത്ത് മറ്റൊരു പോത്തിനെ ആക്രമിച്ചു. രക്ഷിക്കാന്‍ ശ്രമിച്ച ഗൃഹനാഥന് കുഴഞ്ഞുവീണ് മരിച്ചു.
പാവറട്ടിയില്‍ കെട്ടഴിഞ്ഞ് ഓടിയ പോത്ത് മറ്റൊരു പോത്തിനെ ആക്രമിച്ചു. പോത്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ ഗൃഹനാഥന് കുഴഞ്ഞുവീ...
Continue reading
ജെന്റര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വേണം: എസ്.എഫ്.ഐ.
ജെന്റര്‍ ന്യൂട്രാലിറ്റി യൂണിഫോമുകള്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൊണ്ടു വരണമെന്ന് എസ്.എഫ്.ഐ മണലൂര്‍ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു...
Continue reading
കെ.എല്‍.ഡി.സി ബണ്ടുകളിലെ കലുങ്കുകള്‍ ശോച്യാവസ്ഥയില്‍. പലയിടത്തും വിള്ളല്‍.
വെങ്കിടങ്ങ് കെ.എല്‍.ഡി.സി. ബണ്ടുകളിലെ കലുങ്കുകള്‍ കാലപ്പഴക്കംമൂലം ശോച്യാവസ്ഥയില്‍. പലയിടത്തും വിള്ളലുണ്ടായി വെള്ളം പുറത്തേക്കൊഴുകുന്...
Continue reading
മിനി ഗള്‍ഫില്‍ ഒരുങ്ങുന്നു അന്താരാഷ്ട്ര ബിസിനസ് സംരംഭം; RMK വിഷര്‍ ഇന്റര്‍നാഷണല്‍ LLP ലോഞ്ച് ചെയ്തു
തീരദേശത്തെ വിപുലമായ ബിസിനസ് സംരംഭത്തിന്് തുടക്കം കുറിച്ച് ചാവക്കാട് കെ.കെ മാള്‍ വിപുലീകരണത്തിന് തുടക്കമായി. മിനി ഗള്‍ഫിന്റെ വാണിജ്യ...
Continue reading
പീച്ച് ട്രീ ഷോപ്പിങ് മെഗാ ഫെസ്റ്റിവല്‍ സമാപിച്ചു. ഭാഗ്യശാലികള്‍ക്ക് പുതുവത്സര സമ്മാനം നല്കി.
ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ചിറ്റാട്ടുകര പീച്ച് ട്രീ ലേഡീസ് ഫാഷന്‍ ഹബ്ബില്‍ നടന്ന ഷോപ്പിങ് മെഗാ ഫെസ്റ്റിവല്‍ സമാപിച്ചു. ല...
Continue reading
കാഞ്ഞിരമുറ്റം നേര്‍ച്ചയോടനുബന്ധിച്ച് നേര്‍ച്ച ഭക്ഷണ വിതരണം ചെയ്തു.
കാഞ്ഞിരമുറ്റം നേര്‍ച്ചയോടനുബന്ധിച്ച് പാലുവായ് ടീം ഓഫ് കാര്‍ഡിന്റെ നേതൃത്വത്തില്‍. പതാക ഉയര്‍ത്തലും ചക്കര കഞ്ഞി വിതരണവും നേര്‍ച്ച ഭക്...
Continue reading