Chavakkad
326 Posts
- Sort by: Latest

ഭീമന് തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു
ചാവക്കാട് കടപ്പുറം തൊട്ടാപ്പ് കടല്‍ തീരത്ത് ഭീമന് തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. ഏകദേശം 15 അടിയോളം നീളം കണക്കാക്കുന്ന തിമിംഗലത്...
Continue reading
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ 48 കാരനെ അറസ്റ്റു ചെയ്തു
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ 48 കാരനെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. മാള തിരുമുക്കുളം മത...
Continue reading
ചാവക്കാട് നഗരസഭയില്‍ ബജറ്റ് അവതരിപ്പിച്ചു
നഗരസഭയുടെ ഉടമസ്ഥതയില്‍ ചാവക്കാട് മള്‍ട്ടി പ്ലക്സ് തിയേറ്റര്‍ നിര്‍മിക്കും. തിയേറ്റര്‍ നിര്‍മാണത്തിന് അഞ്ച് കോടി രൂപ ബജറ്റില്‍ വകയിര...
Continue reading
കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍മാര്‍ പിടിയിലായി
കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പിടിയിലായി. ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ പ്രദീപ് കോശി, അനസ്തേഷ...
Continue reading
ചമ്പ്രം തോട് ചീപ്പ് തകര്‍ന്ന് ഉപ്പുവെള്ളം കരയിലേക്കു കയറുന്നു
ചമ്പ്രം തോട് ചീപ്പ് തകര്‍ന്ന് ഉപ്പുവെള്ളം കരയിലേക്കു കയറുന്നു. പ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം ഉപ്പു വെള്ളം കയറി. മൂന്ന് കിലോമ...
Continue reading
ചാവക്കാട് വിശ്വനാഥക്ഷേത്രോത്സവ എഴുന്നള്ളിപ്പ് വര്‍ണാഭം
ചാവക്കാട് വിശ്വനാഥക്ഷേത്രോത്സവ എഴുന്നള്ളിപ്പ് വര്‍ണാഭം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉള്‍പ്പെടെ 27 ആനകള്‍ അണിനിരന്നു. വിശേഷാല്‍...
Continue reading
ചാവക്കാട് ചേറ്റുവ ദേശീയപാതയില്‍ വീണ്ടും അപകടം
ചാവക്കാട് ചേറ്റുവ ദേശീയപാതയില്‍ വീണ്ടും അപകടം. ചേറ്റുവ ജുമാമസ്ജിദിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്...
Continue reading
വട്ടേക്കാട് ചന്ദനക്കുടം നേര്‍ച്ച വര്‍ണാഭം. കാഴ്ചകള്‍ ആസ്വദിക്കാന്‍ ആയിരങ്ങളെത്തി
ചാവക്കാട് വട്ടേക്കാട് ശൈഖ് ബര്ദാന് തങ്ങളുടെ ജാറത്തിലെ ചന്ദനക്കുടം നേര്‍ച്ച ആഘോഷിച്ചു. കാഴ്ചകള്‍ ആസ്വദിക്കാന്‍ ആയിരങ്ങളെത്തി. നേര്...
Continue reading
തട്ടുകടയില്‍ സ്ഥാപിച്ചിരുന്ന ധനസഹായകുടുക്കകള് കുത്തിപ്പൊളിച്ച് മോഷണം.
ചാവക്കാട് മണത്തല ദേശീയപാതയോരത്തെ തട്ടുകടയില്‍ സ്ഥാപിച്ചിരുന്ന ധനസഹായകുടുക്കകള് കുത്തിപ്പൊളിച്ച് മോഷണം. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത...
Continue reading
ഗ്ലാസ് ഡോര്‍ തിരിച്ചറിഞ്ഞില്ല; മുഖമിടിച്ചുവീണ ഗൃഹനാഥന് ദാരുണാന്ത്യം.
കടക്കുമുന്നില്‍ ചില്ലുവാതിലാണെന്നറിയാതെ മുഖമിടിച്ചുവീണ ഗൃഹനാഥന് ദാരുണാന്ത്യം. ചാവക്കാട് പെട്രോള്‍ പമ്പിന് സമീപത്തെ കടയിലാണ് സംഭവം....
Continue reading