Venkidangu
502 Posts
- Sort by: Latest

വെങ്കിടങ്ങ് പഞ്ചായത്തില്‍ വീടും, തൊഴിലും”പദ്ധതിക്ക് ഊന്നല്‍ നല്കി ബജറ്റ്.
വെങ്കിടങ്ങ് പഞ്ചായത്തില്‍ വീടും, തൊഴിലും”പദ്ധിക്ക് ഊന്നല്‍ നല്കി ബജറ്റ്. 25.71 കോടി രൂപ വരവും 25.35 കോടി രൂപ ചെലവും 35.87 ലക്...
Continue reading
റോഡിന് കുറുകെയുള്ള പാലങ്ങള്‍ പൊളിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പണി പൂര്‍ത്തീകരിച്ചിട്ടില്ല
മുല്ലശ്ശേരി ചീരോത്ത് പടി മുതല്‍ കാഞ്ഞാണി വരെ റോഡിന് കുറുകെയുള്ള പാലങ്ങള്‍ പൊളിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പണി പൂര്ത്തീകരിച്ചിട്ട...
Continue reading
ടില്ലറുകളും, കൃഷിക്ക് അവശ്യമായ മറ്റ് ഉപകരണങ്ങളും ഉപയോഗശൂന്യമായി കട്ടപ്പുറത്ത് കിടക്കുന്നു
വെങ്കിടങ്ങ് പഞ്ചായത്തില്‍ ടില്ലറുകളും, കൃഷിക്ക് അവശ്യമായ മറ്റ് ഉപകരണങ്ങളും ഉപയോഗശൂന്യമായി കട്ടപ്പുറത്ത് കിടക്കുന്നു. വര്‍ഷങ്ങള്‍ക്കു...
Continue reading
തെക്കേ ബണ്ട് റോഡില്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു
ഇടിയന്ഞ്ചിറ റെഗുലേറ്ററിനു സമീപമുള്ള തെക്കേ ബണ്ട് റോഡില്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു. വലിയ പ്ലാസ്റ്റിക് കവറുകളിലാക്കി, രാത...
Continue reading
കാര്‍ഡുടമകള്‍ക്ക് അവരുടെ വീടുകളിലേക്ക് നേരിട്ട് റേഷന്‍ എത്തിക്കുന്ന ഒപ്പം പദ്ധതിക്ക് മണലൂര്‍ മണ്ഡലത്തില്‍ തുടക്കമായി
റേഷന്‍ കടയില്‍ എത്തി റേഷന്‍ കൈപ്പറ്റാന്‍ സാധിക്കാത്ത അതിദരിദ്രരായ കാര്‍ഡുടമകള്‍ക്ക് അവരുടെ വീടുകളിലേക്ക് നേരിട്ട് റേഷന്‍ എത്തിക്കുന്...
Continue reading
വിവിധ സംഘടനകളുടെ വനിതാ ദിനാചരണം
വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി & പബ്ലിക് ലൈബ്രറിയിലെ വനിതാവേദി സംഘടിപ്പിച്ച വനിതാ ദിനാചരണം ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സ...
Continue reading
പാചക വാതക വില വര്‍ദ്ധനയ്ക്കെതിരെ മുസ്ലിം ലീഗ്
പാചക വാതക വില വര്‍ദ്ധനയ്ക്കെതിരെ മുസ്ലിം ലീഗ് മണലൂര്‍ മണ്ഡലം കമ്മിറ്റി പാടൂര്‍ പോസ്റ്റോഫീസിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം...
Continue reading
കുണ്ടഴിയൂര്‍ ജി.എം.യു.പി.സ്കൂളിന്റെ 110ാം വാര്‍ഷികാഘോഷവും രക്ഷാകര്‍ത്തൃദിനവും ആഘോഷിച്ചു
കുണ്ടഴിയൂര്‍ ജി.എം.യു.പി.സ്കൂളിന്റെ 110ാം വാര്‍ഷികാഘോഷവും രക്ഷാകര്‍ത്തൃദിനവും ആഘോഷിച്ചു. വിരമിക്കുന്ന അധ്യാപിക സി.ആര് ഷൈനിക്ക് യാത...
Continue reading
പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കിടകളും, സ്ലൂയിസും തുറന്നു നല്കി
ഏനാമാവ് വടക്കേ കോഞ്ചിറ കോള്‍ പടവില്‍ പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കിടകളും, സ്ലൂയിസും കര്‍ഷകര്‍ക്ക് തുറന്നു നല്കി. ബ്ലോക്ക്...
Continue reading
പാചകവാതക വില വര്‍ധനയ്ക്കെതിരെ വിവിധ കമ്മിററികളുടെ പ്രതിഷേധം
പാചകവാതക വില വര്‍ധനയ്ക്കെതിരെ വിവിധ കമ്മിററികളുടെ പ്രതിഷേധം: എ ഐ വൈ എഫ് മുല്ലശ്ശേരി മേഖലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ സിപി...
Continue reading